ദേഹണ്ഡക്കാര്‍ ബ്രാഹ്മണരായിരിക്കണം എന്ന ഉത്തരവ് പിന്‍വലിച്ചു; നടപടി വേണമെന്ന ആവശ്യം ശക്തം
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാചകപ്പണിക്ക് ബ്രാഹ്മണര്‍ തന്നെ വേണമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് പ്രസാദ ഊട്ട്